/>

Wednesday 29 November 2023

സമാപന സമ്മേളനം....
ഇരിക്കൂർ ഉപജില്ലാ കലോത്സവം സമാപന സമ്മേളനം നെല്ലിക്കുറ്റി :നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി മെമ്മോറിയൽ യു.പി.സ്കൂളിലുമായി നടന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള സമ്മാനങ്ങൾ സജീവ് ജോസഫ് എം.എൽ.എ. വിതരണം ചെയ്തു. വിവിധ സബ്കമ്മിറ്റി ചെയർമാന്മാരെ സംഘാടകസമിതി രക്ഷാധികാരി ഫാ.മാത്യു ഓലിക്കലും സ്റ്റാറ്റസ്ചലഞ്ച് വിജയികളെ ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേലും ലോഗോ, മൊബൈൽ ആപ്പ് എന്നിവ തയ്യാറാക്കിയവരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹനും ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോജൻ കാരാമയിൽ, ജെയിംസ് തുരുത്തേൽ, ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, സ്ഥിരംസമിതി അദ്ധ്യക്ഷ മിനി ഷൈബി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, സംഘാടക സമിതി ജനറൽ കൺവീനർ സിബി ഫ്രാൻസിസ്, ജോ.കൺവീനർ ബിജു കുറുമുട്ടം,പ്രോഗ്രാം കൺവീനർ ജോയിസ് സഖറിയാസ്,പി.വി.കൃഷ്ണദാസ്,മജി മാത്യു, സി.ഡി.സജീവ്, എം.രജുനാഥ്, സിസ്റ്റർ ലിസി പോൾ, ടോമി ചാമക്കാലായിൽ , ഷിനോ മാത്യു, റോബി സഖറിയാസ് ,സൈജു ഇലവുങ്കൽ, ലൈസൻ മാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം....
/>
/>

Wednesday 15 November 2023

DAY 3 RESULTS! (1st ONLY!)

807 - പദ്യംചൊല്ലൽ
718 - സംഘഗാനം അറബിക് HS - Nadha Fathima - Class 8 - 1st A Grade - 1st A Grade - Govt. HSS Ulikkal
983 - സംഘഗാനം HSS - Agnas Binoy - Class 11 - St. Thomas High School Manikkdave
997 - ദേശഭക്തിഗാനം HSS - Angelina Therese Tom - Class 12 - 1st A Grade - Nirmala Higher Secondary School Chemperi
966 - പദ്യംചൊല്ലൽ സംസ്‍ക‍ൃതം HSS - Anjali - Class 11 - 1st A Grade - GHSS Sreekandapuram
971 - കാവ്യകേളി HSS - Annmary Joseph - Class 11 - 1st A Grade - St. Thomas High School Manikkadve
810 - Padakam സംസ്‍ക‍ൃതം Boys HS - Muhammed Afnan A C - Class 10 - 1st A Grade- GHSS Irikkur
805 - അക്ഷരശ്ലോകം സംസ്‍ക‍ൃതം HS - Anamika M MAdhu - Class 10 - Govt.HSS Ulikkal
943 - പ്രസംഗം സംസ്‍ക‍ൃതം HSS - Ashna C - Class 12 - 1st A Grade - GHSS Sreekandapuram
808 - പ്രഭാഷണം സംസ്‍ക‍ൃതം HS - Arsitha K P - Class 9 - 1st A Grade - GHSS Irikkur
208 - അഭിനയഗാനം അറബിക് LP - Liba Sherin C - Class 3 - 1st A Grade - MLP School Sreekandapuram
968 - പദ്യം ചൊല്ലൽ തമിഴ് HSS - Apsara MP - class 12 - 1st A GRADE - Nirmala Higher Secondary School Chemperi
512 - ഗാനാലാപനം സംസ്‌കൃതം Girls UP - Adhikrishna K - class 7 - 1st A GRADE - Nirmala UP School
327 - ഒപ്പന UP - Effi Rose - class 6 - 1st A GRADE - St Mary's UP School Paisakary
412 - സംഘഗാനം അറബിക് UP - Shifna OP - class 5 - 1st A GRADE - Kottur UP School Sreekandapuram
659 - മോണോ ആക്റ്റ് Girls HS - Hrithunandha P - class 10 - 1st A GRADE - AKSGHS Malappattam
413 - സംഭാഷണം അറബിക് UP - Fathimathul Zahra - class 5 - 1st A GRADE - Perinthilery UP School Koyyam
710 - കഥാപ്രസംഗം അറബിക് HS - Jalwahind - class 9 - 1st A GRADE - GHSS Sreekandapuram
401 - ഗദ്യ വായന അറബിക് UP - Fathimathu Safa K V - class 7 - 1st A GRADE - Perinthilery UP School Koyyam
719 - നാടകം അറബിക് HS - Fathima Muhammed - class10 - 1st A GRADE - GHSS Irikur
695 - മിമിക്രി Boys HS - Jesvin Joseph - class10 - St . George High School Chempanthotty
910 - മാപ്പിളപ്പാട്ട് Boys HSS - Dilshan K - Class 12 - 1st A GRADE - GHSS Chuzhali
513 - കഥാകഥനം സംസ്‍ക‍ൃതം UP - Anvida K Shibu - Class 6 - 1st A GRADE - SVUP School Parikkalam
691 - പ്രസംഗം കന്നഡ - HS - Elena Joseph - Class 10- Devamatha High School Paisakkary
120 - പദ്യംചൊല്ലൽ കന്നഡ LP - Neva Anina Renny - Class 4 - Gandhi Memorial UP School
973 - മോണേോ ആ‍ക‍്‍ട് Girls HSS - Mithra b Hareesh - Class 11 - GHSS Sreekandapuram
112 - കടങ്കഥ LP - Aadhidev M - Class 4 - 1st A GRADE - Maryland High School Madampam
670 - ഒപ്പന Girls HS - Febina Mary Joseph - Class 9 - Nirmala Higher Secondary School Chemperi
693 - കവിതാരചന തമിഴ് HS - Sharmina P - Class 9 - 1st A GRADE - St. Thomas High School Manikkdave
ഒപ്പന Girls HSS - Helba Elizabath Sun - Class 11- 1st A GRADE -Nirmala Higher Secondary School Chemperi
614 വയസിൻ പാശ്ചാത്യം HS - Royce Mathew Santhosh - Class 9 - 1st A GRADE - St. Augustine's High School Nellikutty
317 - മോഹിനിയാട്ടം Girls UP - Anamika K - Charis UP School Mattara
938 - മോഹിനിയാട്ടം Girls HSS - Sreenandhana T M - CLass 11 - 1st A GRADE - Govt. HSS Ulikkal
926 - ഓട്ടംത‍ുള്ളൽ Boys HSS - Anirudh J - Class 11 - 1st A GRADE - AKSGHS Malappattam
107 - ശാസ്‍ത്രീയ സംഗീതം LP - Abel John - Class 3 - 1st A GRADE - Vayathur UP School Ulikkal
606 - ശാസ്‍ത്രീയ സംഗീതം Girls HS - Anusree T D - Class 10 - 1st A GRADE - Devamatha High School Paisakkary
605 - ശാസ്‍ത്രീയ സംഗീതം Boys HS - Sathrajith P Nambiar - Class 10 - 1st A GRADE Nirmala Higher Secondary School Chemperi
311 - ശാസ്ത്രീയ സംഗീതം UP - Adhikrishna K - Class 7 - 1st A GRADE Nirmala UP School Chemperi
1004 - വഞ്ചിപ്പാട്ട് HSS - Indulekha E P - Class 11 -1st A GRADE Govt. High School Padiyoor
687 വഞ്ചിപ്പാട്ട് HS - Nidisha C C - Class 10 - 1st A GRADE- St. George High School Chempanthotty
1010 - നാടോടി ന‍ൃത്തം Girls HS - Sian Maria Shaji - Class 10 -1st A GRADE - Nirmala Higher Secondary School Chemperi
614 - ഓടക്ക‍ുഴൽ HS - Vinay Vinesh - GHSS Chuzhali - 1st
634 - മോഹിനിയാട്ടം Girls HS - Hrithunanda P - Class 10 - 1st A GRADE - AKSGHS Malapattam
618 - ചെണ്ട / തായമ്പക HS _ Adidev M P - Class 8 - 1st A GRADE - GHSS Sreekandapuram
615 വയലിൻ പൗരസ്‍ത്യം HS - Devanand C P - Class 9 - 1st A GRADE - Govt. High School Padiyur
103 - പദ്യചൊല്ലൽ അറബിക് LP - Fathima K K - Class 4 - 1st A GRADE - Malapttam Mopla LP School
1008 - ഓട്ടംത‍ുള്ളൽ Girls HS - Alona Jose - Class 9 - 1st A GRADE - St. Thomas High School Manikkadve
515 - പ്രഭാഷണം സംസ‍്‍ക‍ൃതം UP - Arlin Anna Shiju - Class 7 - 1st A GRADE - Vayathur UP School Ulikkal
325 - സംഘഗാനം UP - Miya Joseph - Class 5 - 1st A GRADE - Gandhi Memorial UP School Nellikutty
121 - പദ്യംചൊല്ലൽ ഇംഗ്ലീഷ് LP - Nafridiya T N - Class 4 -1st A GRADE - Vayathur UP School Ulikkal
1001 - നാടോടി ന‍ൃത്തം Girls HSS - Agnas Devasia - Class 11 - 1st A GRADE - St. Thomas High School Manikkadave
625 - ഓട്ടംത‍ുള്ളൽ Boys HS - Augustin Roy - Class 9 - 1st A GRADE - St. Thomas HighSchool Manikkadave
688 - നാടൻപാട്ട് HS - Ganga Suresh - Class 9 -1st A GRADE - St. George High School Chempanthotty
1009 - ഓട്ടംത‍ുള്ളൽ Girls HSS - Chandana Sreejith - Class 11 - 1st A GRADE St. Thomas High School Manikkadave
407 പ്രസംഗം അറബിക് UP - Ajmala Farhath C - Class 7 - 1st A GRADE - Niduvalur UP School Chuzhali

Tuesday 14 November 2023

DAY 3

കലോത്സവ വീഡിയോകൾ ലൈവായി AJ NET യ‍ുട്യ‍ൂബ് ചാനലിൽ ലഭ്യമാണ്....
കലോത്സവ വീഡിയോ റെക്കോർഡിങ്ങ‍ുകൾ SAHS Nellikutty യ‍ൂട്യ‍ൂബ് ചാനലിൽ upload ചെയ്യ‍ുന്ന‍ുണ്ട്....
കലോത്സവ വീഡിയോകൾ ലൈവായി AJ NET യ‍ുട്യ‍ൂബ് ചാനലിൽ ലഭ്യമാണ്....

Monday 13 November 2023

Day 2 - Results... LIVE RESULTS! (1st ONLY!)

633 - ക‍ുച്ചിപ്പ‍ുടി (Girls) HS - Sian Mariya Shaji -Class 10 - 1st A GRADE - Nirmala Higher Secondary School Chemperi
992 - അറബനമ‍ുട്ട് (Boys) HSS - Muhammed Ajeer K K - Class 11 - 1st A GRADE - Govt. HSS Ulikkal
642 - കഥാരചന ഹിന്ദി HS - Ardra Mariya Danish - Class 10 - 1st A GRADE - St. Augustine's High School Nellikutty
665 - കോൽക്കളി (Boys) HS - Joyal Chacko - Class 10 -1st A GRADE St. Thomas High School Manikkadave
666 - അറബനമ‍ുട്ട് (Boys) HS - Muhammed Adhil U V- Class 9 - 1st A GRADE - Govt. HSS Ulikkal
117 - പ്രസംഗം തമിഴ് LP - Evania Theres Binu - Class 3 - 1st A GRADE - Vayathur UP School Ulikkal
712 - പ്രസംഗം അറബിക് HS - Fathimathul Fidha K V - Class 8 - 1st A GRADE - GHSS Sreekandapuram
713 - ഖ‍ുർആൻ പാരായണം അറബിക് HS - Ayisha Raniya T C - Class 9 - 1st A GRADE - Irikkur Rahmaniya orphanage
507 - പദ്യം ചൊല്ലൽ സംസ്‍ക‍ൃതം (Boys) - Kiran Purushothaman - Class 6 - 1st A GRADE - Desamithram UPS Chedichery
404 - കഥ പറയൽ അറബിക് UP - Riya Fathima K P - Class 5 - 1st A GRADE - Niduvaloor UP Scool Chuzhali
316 - ഭരതനാട്യം UP - Arsha Raj P - Class 7 -1st A GRADE - Charias UP School Mattara
630 - ഭരതനാട്യം (Boys) HS - R S Jithin Krishna - Class 9 - 1stA GRADE - GHSS Sreekandapuram
631 - ഭതനാട്യം (Girls) HS - Sian Maria shaji - Class 10 - 1st A GRADE - Nirmala Higher Secondary School Chemperi
667 - ദഫ്‍മ‍ുട്ട് (Boys) HS - Muhammed Sabith K - Class 10 - 1st A GRADE - St. Thomas High School Manikkadave

DAY 2

കലോത്സവ വീഡിയോകൾ ലൈവായി AJ NET യ‍ുട്യ‍ൂബ് ചാനലിൽ ലഭ്യമാണ്
ഏവർക്ക‍ും സ്വാഗതം
എല്ലാ ക‍ുട്ടികൾക്ക‍ും ശിശ‍ുദിനാശംസകൾ

കലോത്സവം Results DAY 1

702 - കഥാരചന HS - Fathimathul Fidha K.V - Class 8 - 1st A GRADE - GHSS Sreekandapuram
639 - കവിതാരചന(മലയാളം) HS - Keerthilakshmi P.S - Class 10 - 1st A GRADE - Govt HSS Ulikkal
956 - കവിതാരചന(മലയാളം) HSS - Annmariya Mathew - Class 11 - 1st A GRADE - GHS Koyyam
716 - നിഘണ്ടു നിർമാണം HS - Fidha Fathima - Class 10 - 1st A GRADE - GHSS Irikkur
959 - കവിതാരചന അറബിക് HSS - Shizana C V N - Class 12 - 1st A GRADE - GHSS Irikkur
714 - പ്രശ്‍നോത്ത്രി അറബിക് HS - Fathimathul Safa K - Class 8 - 1st A GRADE - GHSS Irikkur
954 - കഥാരചന സംസ്‍ക‍ൃതം HSS - Ashna C -Class 12 - 1st A GRADE - GHSS Sreekandapuram
802 - കഥാരചന സംസ്‍ക‍ൃതം HS - Sreedevika C C-Class 10 - 1st A GRADE - Govt. High School Padiyoor
648 - കവിതാരചന ഉറ‍ുദ‍ു HS - Fidha Nasrin C H - Class 10 - 1st A GRADE - GHSS Chuzhali
1002 - ക്വിസ് ഉറ‍ുദ‍ു HSS - Hasniya Fathima K P -Class 11 - 1st A GRADE GHSS Irikkur
332 - ഉറ‍ുദ‍ു ക്വിസ് UP - RG Memorial UP School Malappattam
502 - കഥാരചന സംസ്‍ക‍ൃതം UP - Mariya Prakash - Class 7 - 1st A GRADE - St. Josephs's UP School Arabi
640 - കഥാരചന മലയാളം HS - Anna Elizabath Shaison - Class 10 - 1st A GRADE - St. Thomas High School Manikkadave
961 - കവിതാരചന ഉറ‍ുദ‍ു HSS - Shana K Shirin - Class 11 - 1st A GRADE - GHSS Chuzhali
411 - പദകേളി UP - Fathima Swalh Beevi - Class 7 -1st A GRADE - Irikkur Rahmaniya Orphanage
953 - കഥാരചന അറബിക് HSS - Ayishathul Riza C H - Class 12 - 1st A GRADE - GHSS Irikkur
501 - ഉപന്യാസരചന UP - Devika Shaji - Class 7 -1st A GRADE KKNMAUP School Eruvessi
950 - കഥാരചന(മലയാളം) - Sreelakshmi K.V - Class 11 - 1st A GRADE -GOVT.High School Padiyoor
715 - മുശാഅറ - Ayisha Raniya T.C - Class 9 - 1st A GRADE -Irikur Rahamaniya Orphanage
990 - സ്കിറ് ഇംഗ്ലീഷ് - Albin M Reji - Class 12 - 1st A GRADE -ST Thomas High School Manikkadave
976 - കഥാപ്രസംഗം - Dona Mariya Ignatious - Class 11 - 1st A GRADE -Nirmala Higher Secondary School Chemperi
410 - പദ പയറ്റ് - Mufila P - Class 6 - 1st A GRADE - K.M.U.P School Irikkur
405 - ക്വിസ്സ് - Nafila N.P - Class 7 - 1st A GRADE - Niduvalur U.P School Chuzhali
946 - ഉപന്യാസം അറബിക് HSS - Shizana C V N - Class 12 - 1st A GRADE - GHSS Irikkur
657 - കാവ്യകേളി HS - Merlin Thomas - Class 9 - 1st A GRADE - St. Thomas High School Manikkadave
510 - Sidharoopocharanam Sanskrit UP - Anulakshmi C V - Class 7 - Desamithram UPS Chedichery
902 - ചിത്രരചന ജലച്ഛായം HSS - Angelina Therese Tom - Class 12 - Nirmala Higher Secondary School Chemperi
307 - പദ്യംചൊല്ലൽ ഉറ‍ുദ‍ു UP - Devanandha Shaji - Class 7 - 1st A GRADE - Vayathur UP School Ulikkal
112 - കടങ്കഥ LP - Aadhidev M - Class 4 - 1st A GRADE - Maryland High School Madampam
331 - ഉറ‍ുദ‍ു കവിതാരചന UP - Nafeesathul Misriya K V- Class 7 - KMUP School Irikkur
338 - സ്‍കിറ്റ് ഇംഗ്ലീഷ് UP - Milana Tintu - Class 7 - Fathima UP School Kudiyanmala
955 - കഥാരചന ഉറ‍ുദ‍ു HSS - Shana K shirin- Class 11 - 1st A GRADE - GHSS Chuzhali
603 - ചിത്രരചന ഓയിൽ കളർ HS - Sreehari Pratheesan - Class 10 - 1st A GRADE - Nirmala Higher Secondary School Chemperi
949 - ഉപന്യാസം ഉറ‍ുദ‍ു HSS - Shana K Shirin - Class 11 - 1st A GRADE - GHSS Chuzhali
647 - കഥാരചന ഉറ‍ുദ‍ു HS - Fathima N P - Class 8 - 1st A GRADE - GHSS Chuzhali
646 - ഉപന്യാസം ഉറ‍ുദ‍ു HS - Fidha Nasrin C H - Class 10 - 1st A GRADE - GHSS Chuzhali
കലോത്സവങ്ങൾ സാംസ്കാരിക ഐക്യത്തിന്റെ പ്രതീക....
/>
"/>
കലോത്സവങ്ങൾ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകം : സജീവ് ജോസഫ് എം.എൽ.എ. ശ്രീകണ്ഠപുരം : സ്കൂൾ കലോത്സവങ്ങൾ നമ്മുടെ നാടിന്റെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു.ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യംനിന്നു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന് കലോത്സവങ്ങൾ സഹായിക്കുന്നു. കലോത്സവത്തിൽ പങ്കെടുക്കുക എന്നത് ഓരോ വിദ്യാർഥിക്കും അഭിമാനകരമായ അനുഭവമാണ്. കലോത്സവങ്ങൾ രക്ഷിതാക്കളുടെ മത്സരമല്ല, വിദ്യാർഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള വേദികളാണെന്നും സജീവ് ജോസഫ് പറഞ്ഞു. ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു ഓലിക്കൽ ആമുഖപ്രഭാഷണം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ സിബി ഫ്രാൻസിസ്,ജോ. കൺവീനർ ബിജു കുറുമുട്ടം,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.എസ്.ലിസി, ഏരുവേശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ഷൈബി , ഷൈല ജോയ് , മോഹനൻ മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ സഖറിയാസ്, പൗളിൻ തോമസ്, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു , കെ.വി. കമലാക്ഷി, എം.ഡി.രാധാമണി, അബ്രഹാം കാവനാടിയിൽ,അനില ജെയിൻ,ജോയി ജോൺ ,ബി.പി.സി. ടി.വി.ഒ.സുനിൽകുമാർ , ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ് ,കെ.റീന, എം.ജെ.ജോർജ് , അരവിന്ദ് സജി, കെ.പി.ശിവപ്രസാദ്, കെ.പി. വേണുഗോപാലൻ, അബ്ദുൽ സലീം, കെ.പി.ഷറഫുദ്ദീൻ വി. രാധാകൃഷ്ണൻ, എ.പ്രേമരാജൻ, ലിന്റു രാജൻ,റിജോ ചാക്കോ, എസ്.കെ. രാധാകൃഷ്ണൻ , കെ.വി.ശ്രീജിത്ത്, സുനിൽ കുര്യാക്കോസ്, തോമസ് ചെറിയാൻ, ജോസ് അഗസ്റ്റിൻ, സൈജു ഇലവുങ്കൽ , ലൈസൻ മാവുങ്കൽ,ജെസ്സി വലിയവീട്ടിൽ,ജിഷ സതീഷ് , ആർദ്ര മരിയ ഡാനിഷ് ,ജോനാഥ് ജോസ് സുനിൽ എന്നിവർ പ്രസംഗിച്ചു. ....

Sunday 12 November 2023

662 - കഥാപ്രസംഗം - Sreenanda E V - Class8 - 1st A GRADE - Nirmala Higher Secondary School Chemperi
704 - തർജമ അറബിക് - Fathima Hamna TP - Class 8 - 1st A GRADE - GHSS Sreekandapuram
701 - ഉപന്യാസം(അറബിക് ) - Fathimathu Sanah V.V - Class 10 - 1st A GRADE - GHSS Irikkur
505 - അക്ഷരശ്ലോകം - Sreelakshmi K.P - Class 6 - 1st A GRADE - Niduvalur U.P School Chuzhali
970 - അക്ഷരശ്ലോകം - Ananya M - Class 11 - 1st A GRADE - GOVT.High School Padiyoor
703 - ക്യാപ്ഷൻരചന - Fathimathu Sanah V.V - Class 10 - 1st A GRADE - GHSS Irikkur
801 - ഉപന്യാസരചന - Sreelakshmi P V - Class 10 - 1st A GRADE - GHSS Irikkur
947 - ഉപന്യാസം സംസ്‍ക‍ൃതം - Aparna V S - Class 11 - 1st A GRADE - Govt. HSS Ulikkal ....
653 - പദ്യം ചൊല്ലൽ ഉറ‍ുദ‍ു - Niya Grace Saji - 1st A GRADE - St. George High School Chempanthotty....
320 - കഥാപ്രസംഗം - Annie Joe Varghese - Class 7 - Cherupushpam UP School Chandankampara ....
705 - പോസ്‍റ്റർ നിർമ്മാണം -1st A Grade - Nadha Fathima -Class 8 - Govt. HSS Ulikkal ....
ഇരിക്ക‍ൂർ സബ്‍ജില്ല കലോത്സവം ശ്രീ. അഡ്വ. സജീവ് ജോസഫ് MLA ഉദ്ഘാടന ചെയ്‍ത‍ു ....
ഉദ്ഘാടന സമ്മേളനം ആരംഭിച്ച‍ു....
/>
/>
/>
റിസൾട്ട് അറിയ‍ുവാനായി SAHS Nellikutty Blog സന്ദർശിക്ക‍ുക....
ഏവർക്ക‍ും സ്വാഗതം....
ഉദ്ഘാടന സമ്മേളനം ആരംഭിച്ച‍ു....
/>
/>
റിസൾട്ട് അറിയ‍ുവാനായി SAHS Nellikutty Blog സന്ദർശിക്ക‍ുക....
മീഡിയ റ‍ൂം....
/>
റിസൾട്ട് അറിയ‍ുവാനായി SAHS Nellikutty Blog സന്ദർശിക്ക‍ുക....