Established in 1983, St Augustine's High School serves as a light house for Nellikutty and surrounding areas. This school is under Corporate Educational Agency ,Arch Diocese of Thalassery. Arch Bishop Mar Joseph Pamplani is our Patron. Rev Fr. Mathew Sasthampadavil is the present Corporate Manager. Rev Fr. Mathew Olickal is our present Manager. Sri Sibi Francis serves as headmaster since June 2023Read more
കലോത്സവങ്ങൾ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകം : സജീവ് ജോസഫ് എം.എൽ.എ.
ശ്രീകണ്ഠപുരം :
സ്കൂൾ കലോത്സവങ്ങൾ നമ്മുടെ നാടിന്റെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന്
സജീവ് ജോസഫ് എം.എൽ.എ.
പറഞ്ഞു.ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യംനിന്നു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന് കലോത്സവങ്ങൾ സഹായിക്കുന്നു. കലോത്സവത്തിൽ പങ്കെടുക്കുക എന്നത് ഓരോ വിദ്യാർഥിക്കും അഭിമാനകരമായ അനുഭവമാണ്.
കലോത്സവങ്ങൾ രക്ഷിതാക്കളുടെ മത്സരമല്ല, വിദ്യാർഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള വേദികളാണെന്നും സജീവ് ജോസഫ് പറഞ്ഞു.
ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു.
ഫാ.മാത്യു ഓലിക്കൽ ആമുഖപ്രഭാഷണം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ സിബി ഫ്രാൻസിസ്,ജോ. കൺവീനർ ബിജു കുറുമുട്ടം,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ,
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന,
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.എസ്.ലിസി, ഏരുവേശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ഷൈബി , ഷൈല ജോയ് , മോഹനൻ മൂത്തേടത്ത്,
പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ സഖറിയാസ്, പൗളിൻ തോമസ്, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു , കെ.വി. കമലാക്ഷി, എം.ഡി.രാധാമണി, അബ്രഹാം കാവനാടിയിൽ,അനില ജെയിൻ,ജോയി ജോൺ ,ബി.പി.സി. ടി.വി.ഒ.സുനിൽകുമാർ ,
ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ് ,കെ.റീന, എം.ജെ.ജോർജ് ,
അരവിന്ദ് സജി, കെ.പി.ശിവപ്രസാദ്, കെ.പി.
വേണുഗോപാലൻ, അബ്ദുൽ സലീം, കെ.പി.ഷറഫുദ്ദീൻ വി. രാധാകൃഷ്ണൻ, എ.പ്രേമരാജൻ, ലിന്റു രാജൻ,റിജോ ചാക്കോ, എസ്.കെ. രാധാകൃഷ്ണൻ , കെ.വി.ശ്രീജിത്ത്, സുനിൽ കുര്യാക്കോസ്, തോമസ് ചെറിയാൻ,
ജോസ് അഗസ്റ്റിൻ, സൈജു ഇലവുങ്കൽ , ലൈസൻ മാവുങ്കൽ,ജെസ്സി വലിയവീട്ടിൽ,ജിഷ സതീഷ് , ആർദ്ര മരിയ ഡാനിഷ് ,ജോനാഥ് ജോസ് സുനിൽ എന്നിവർ പ്രസംഗിച്ചു.
....
No comments:
Post a Comment