Thursday, 2 November 2023

കേരളപ്പിറവി ദിനം ആഘോഷിച്ച‍ു ....
സെന്റ് അഗസ്റ്റിന്സ്‌ ഹൈ സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനം ആഘോഷിച്ചു. കേരളത്തിന്റെ 67 ആം ജന്മദിനമാണ് ആഘോഷിച്ചത്. സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി മിനി ഷൈബി ഉദഘാടനം നിർവഹിച്ചു. റവ. ഫാ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ലിസി കെ സി, മജി മാത്യു, ബിജു എം ഡി എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപകൻ സിബി ഫ്രാൻസിസ് സ്വാഗതവും ജോയ്‌സ് സക്കറിയാസ് നന്ദിയും പറഞ്ഞു ....

No comments:

Post a Comment