"/>
നെല്ലിക്കുറ്റി കലോത്സവത്തിന്റെ തത്സമയ റിസൾട്ടുകളും വാർത്തകളും ബ്ലോഗിലും യു ട്യുബിലും നൽകാൻ IT ക്ലബ് ലിറ്റിൽ കൈറ്റ്സ് സജ്ജരായിരിക്കുന്നു. വിജയികളുമായി അഭിമുഖം, സ്റ്റേജ് റെക്കോർഡിങ്, റിസൾട്ട് ഹെല്പ് ഡെസ്ക് തുടങ്ങി കലോത്സവത്തിന്റെ മുഴുവൻ വാർത്തകളും അറിയിക്കാൻ കുട്ടികളുടെ ഈ IT കൂട്ടായ്മ തയ്യാറായിരിക്കുന്നു.
....
No comments:
Post a Comment