Friday, 10 November 2023

ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം 13 മുതൽ ....
"/>
നവംബർ 13 മുതൽ 16 വരെ നെല്ലിക്കുറ്റിയിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കലോത്സവ സംഘാടക സമിതി ചെയർപേഴ്സൺ ടെസ്സി ഇമ്മാനുവേൽ,ജനറൽ കൺവീനർ സിബി ഫ്രാൻസിസ് ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ....

No comments:

Post a Comment